Friday, May 3, 2024
Local NewsNews

സിദ്ധാര്‍ത്ഥിന്റെ മരണം: എരുമേലിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

എരുമേലി:പൂക്കാട് വെറ്റിനറി കോളേജില്‍ എസ്.എഫ്.ഐക്കാര്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കരയുടെ അധ്യക്ഷതയില്‍ എരുമേലി പേട്ട കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. റോയി കപ്പിലുമാക്കല്‍,കെ എസ് രാജു, റെജി അമ്പാറ,നാസര്‍ പനച്ചി, സലിം കണ്ണങ്കര,ടി ടി സാബു, മാഗി ജോസഫ്, റെമിന്‍ രാജന്‍,മെര്‍ലിന്‍ ടോംസ് , ടി വി ജോസഫ്,കെ കെ ജനാര്‍ദ്ദനന്‍, ടി ജെ ജോണ്‍സണ്‍, അബൂ ഉബൈ ദത്ത്,

ബിബിന്‍ കുട്ടന്‍, എം കെ ഹാഷിം, ബെന്നി ചേറ്റുകുഴി ബോബി കെ മാത്യു, എം കെ ഷമീര്‍,ടോംസ് കുര്യന്‍,പി കെ രമേശന്‍,പ്രകാശ് പള്ളിക്കൂടം, ജിനീഷ് മുഹമ്മദ്, ലിസി സജി, ജോമോന്‍ നീറുവേലി, സാബു മടുകാങ്കല്‍, റെജി,ബൈജു ചാക്കോ, പി സി ജോസഫ് ടിന്‍സ് കല്ലുപുരക്കല്‍, ജോസി പാറത്തോട്,പി കെ കൃഷ്ണകുമാര്‍,സുരേഷ് കുഞ്ഞപ്പന്‍,ജോണ്‍ തോപ്പില്‍,അനില സുരേന്ദ്രന്‍, ബാബുക്കുട്ടി കേഴപ്ലാക്കല്‍, ജിമ്മി തൂങ്കുഴി,

സജി കൊണ്ടാട്ട്,മോനിച്ചന്‍, അനീഷ് പാറത്തോട്,രഞ്ജിത് കുര്യന്‍,സാബു പതിക്കല്‍,ലത്തീഫ് പള്ളി വീട്ടില്‍, ഹക്കീം മാടത്താനി,ഫിലിപ്പ് കൊക്കപ്പുഴ ബൈജു കപ്പക്കാല,സുഹൈല്‍ പേഴുംകാട്ടില്‍, സിജി മുക്കാലി, ഏണസ്റ്റ് ചെറുപള്ളി, ബിജു വഴിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു