Saturday, May 4, 2024
keralaLocal NewsNews

കണമല സഹകരണ ബാങ്കിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുത്തു

എരുമേലി: കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തോമസ് ജോസഫ് കൊല്ലറാത്തിനെ തെരഞ്ഞെടുത്തു.