Friday, May 10, 2024
keralaNews

കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം.

മലമ്പുഴ ചേറാട് പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23) സുരക്ഷിതനായി ജീവിതത്തിലേക്ക്. കരസേന, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അഭിമാനനേട്ടം. ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത് 40 മിനിറ്റോളം. ബാബുവിനെ മലമുകളില്‍നിന്ന് ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യും. തുടര്‍ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.