Sunday, May 5, 2024
indiaNewsObituary

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ

അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കും.അന്ത്യ വിശ്രമം ഒരുങ്ങുന്നത് അദ്ദേഹത്തിന്റെ ചെന്നൈ റെഡ്ഹില്‍സിലെ വീട്ടുപറമ്പിലാണെന്ന് എന്ന് റിപ്പോര്‍ട്ട്.