Sunday, May 5, 2024
keralaNews

ശ്രീരാമ ക്ഷേത്ര നിർമ്മാണം  പാലാ രൂപതാ ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിധി നൽകി . 

ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര നിർമ്മാണ ധന ശേഖരണം അഭിവന്ദ്യ  പാലാ രൂപതാ ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും രാഷ്ട്രീയ സ്വയംസേവക സംഘം   ജില്ലാ സംഘചാലക് കെ. എൻ. ആർ. നമ്പൂതിരി സ്വീകരിക്കുന്നു. സാന്നിദ്ധ്യം കോട്ടയം  വിഭാഗ് സേവാപ്രമുഖ് ഡി. ശശികുമാർ, ജില്ലാ കാര്യകാരി സദസ്യൻ ഡി. പ്രസാദ്‌, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രഞ്ജിത് ജി മീനാഭവൻ.