Thursday, May 2, 2024
keralaLocal NewsNews

ശ്രീരാമ തീർത്ഥ ക്ഷേത്രം.  ചിറക്കടവ് പഞ്ചായത്ത്  സമിതി  നിധി സമർ പ്പിച്ചു.

പൊൻകുന്നം മണക്കാട് ശ്രീഭദ്രാ നാരായണീയ സമിതി രാമക്ഷേത്ര നിർമ്മാണ നിധി സമർപ്പിച്ചു.വാഴൂർ തീർത്ഥപാദാശ്രമം മുഖ്യ കാര്യദർശിയും തീർത്ഥ ക്ഷേത്ര നിർമ്മാണ സമിതി കോട്ടയം ജില്ല രക്ഷാധികാരിയുമായ ബ്രഹ്മശ്രീ ഗരുഡധ്വജാനന്ദ തീർത്ഥ പാദസ്വാമി നിധി  പഞ്ചായത്ത്  സമിതി   ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം പൊൻകുന്നം ഖണ്ഡ് സംഘചാലക് കെ കെ ജനാർദ്ദനൻ, ജില്ലാ പ്രചാരക് കെ. സുധീഷ് എന്നിവർ പങ്കെടുത്തു .