Monday, May 6, 2024
Local NewsNews

സ്വാതന്ത്ര്യ ദിനാഘോഷദിനത്തില്‍ എരുമേലിയില്‍ പായസ വിതരണം നടത്തി

എരുമേലി: ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ വ്യാപാരികള്‍ക്കും, ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും പായസ വിതരണം നടത്തി.                                                    പായസവിതരണം യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.സി.പി.മാത്തന്‍ ചാലക്കുഴി സ്വാഗതം പറഞ്ഞു.ജനറല്‍ സെക്രട്ടറി പി,ജെ.ശശിധരന്‍, ട്രഷറര്‍ കെ. വിജയകുമാര്‍, പി.ഒ അഷറഫ്. ബിജിമോന്‍.പി.പി, പി.എ. സലിം. സി.എം. അബ്ദുല്‍ നാസര്‍ ചക്കാലക്കല്‍, ബേബി ജോര്‍ജ്, സിബിച്ചന്‍ ആന്റണി, നിഷാദ് എം.എ, ബിജു മോന്‍ പറമ്പില്‍ രഘുനാഥന്‍,വി.എം. നൗഷാദ്, ഹാഷിം കുറുങ്കാട്ടില്‍,                                                                                                            റഫീഖ് കിഴക്കേപ്പറമ്പില്‍ ,കബീര്‍ കിഴക്കേപ്പറമ്പില്‍, അസ്സിസ് പറമ്പില്‍,സെല്‍വി.വി.ഓ,രാജന്‍.ജി മൗധൂസൂദനന്‍.കുഞ്ഞുമോന്‍ കറുകപ്പള്ളില്‍,നൗഷാദ് കുറുംകട്ടില്‍. ജലീല്‍ കുറുംകട്ടില്‍. അബ്ദുല്‍ മനാഫ്. റഫീഖ് പള്ളിവീട്. സുനില്‍ വെട്ടിക്കാപ്പള്ളില്‍
എന്നിവര്‍ പങ്കെടുത്തു.