Tuesday, April 30, 2024
keralaNewsObituary

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചങ്ങനാശേരി :തൃക്കൊടിത്താനം ഡീലക്‌സ് പടിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കപ്പാലം മണലില്‍ റോണ്‍ ജോണ്‍സണാണു മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.