Tuesday, May 7, 2024
keralaLocal NewsNewsObituary

ചരമം

പാണപിലാവ് : മുട്ടത്തു കുന്നേൽ രാജപ്പൻ ആചാരി (72) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (5/4) ബുധനാഴ്ച ഉച്ച കഴിഞ്ഞ് നാല് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: രാധാമണി.മക്കൾ :രാജേഷ്, രാജി,രതീഷ് ,മരുമക്കൾ:രവീന്ദ്രൻ,സുമ,രജ്ഞിത.