Monday, April 29, 2024
keralaLocal Newspolitics

സി പി ഐ ധര്‍ണ്ണ നടത്തി

എരുമേലി:പൊതുമേഖലയുടെ ആറ് ലക്ഷം കോടി രൂപയുടെ ആസ്തി വില്‍പ്പനയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് എ ഐ റ്റി യു സി യുടെ എരുമേലി പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.ജെ കുര്യക്കോസ് ഉദ്ഘാടനം ചെയ്യ്തു.സി പി ഐ മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറി മുരളി കെ.പി,സി പി ഐ എരുമേലി അസ്സി :സെക്രട്ടറി സാബു.എസ്,പഞ്ചായത്ത് അംഗം അനിശ്രി സാബു,എല്‍ സി അംഗം അബ്ദുള്‍ ജലില്‍, ബാബു.എസ്,എഐറ്റി യു സി സെക്രട്ടറി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.