Friday, March 29, 2024
AgriculturekeralaNews

കൃഷിഭവൻ അറിയിപ്പ്

സ്റേററ്റ് ഹോർട്ടിക്കൾച്ചറൽ മഷൻ വഴി നടപ്പാക്കുന്ന താഴെ പറയുന്ന ഫലവൃക്ഷ തൈകൾ ഈ വർഷം കൃഷി ചെയ്തിട്ടുള്ളവർ/കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർ സബ്‌സിഡിക്കായി 3/9/21 5 PM ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ് .
1.ജാക്ക് ഫ്രൂട്ട് (bud)
2.ഡ്രാഗൺ ഫ്രൂട്ട്
3. റംബുട്ടാൻ(bud) 4. പാഷൻ ഫ്രൂട്ട്

കൃഷി ചെയ്യാൻ താല്പര്യം ഉള്ള കർഷകർ തൈകൾ വാങ്ങിയ രസീത്, ആധാർ, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് കോപ്പി എന്നിവയുമായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.