Sunday, May 5, 2024
keralaNewspolitics

സി.പി.എം നേതാക്കളെ ആക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു

കണ്ണൂര്‍ അരിയില്‍ സി.പി.എം നേതാക്കളെ ആക്രമിച്ച കേസില്‍ 11 പ്രതികളെ വെറുതെ വിട്ടു. പി.ജയരാജന്‍, ടി.വി രാജേഷ് അടക്കമുളളവരെ ആക്രമിച്ച കേസിലാണ് വിധി. സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ലീഗ് പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്.