Friday, May 3, 2024
keralaNewspolitics

സര്‍ക്കാരിനെതിരെ ക്രമസമാധാനപ്രശ്‌നം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ്

സര്‍ക്കാരിനെതിരെ ക്രമസമാധാനപ്രശ്‌നം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ് തീരുമാനം. ക്രമസമാധാനവിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സമരത്തിനിറങ്ങും. മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.