Friday, May 10, 2024
keralaNewsObituary

സംസ്‌ക്കാരം നാളെ വൈകിട്ട് അഞ്ച് മണിക്ക്‌.

കഴിഞ്ഞ ദിവസം  നൈജീരിയായിൽ  വച്ച്  മരിച്ച  എരുമേലി  ആമക്കുന്ന് പരേതനായ പതാലിൽ എം. എസ്. കരുണാകരൻ ( പൊടിയൻ)ൻ്റെ മകൾ മിനി (42) യുടെ  സംസ്ക്കാരം നാളെ 23/2 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആമക്കുന്ന് വീട്ടുവളപ്പിൽ നടക്കും . തടിയൂർ മറ്റത്തിൽ  അശോകുമാറാണ്  ഭർത്താവ് .
ലക്ഷ്മി , വരുൺ എന്നിവർ മക്കളാണ് .