Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടരും.

സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടരും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി. പവന്‍ ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചു. പുതിയ ഹോലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി.