Friday, May 3, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന്റെ വില 160 രൂപ കൂടി 35,560 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4445 രൂപയായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

    ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.78 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.19 ശതമാനം താഴ്ന്ന് 47,495 രൂപയിലെത്തി. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പ്രധാന കാരണം കാല് വാരല്‍: അന്വേഷണ സമിതി താലിബാന്റെ അന്ത്യശാസനത്തില്‍ 24 മണിക്കൂറിനകം തീരുമാനം: അമേരിക്ക ചരിത്രം വര്‍ഗീയവത്ക്കരിക്കുന്നവര്‍ക്ക് മലബാറിലെ പോരാട്ട വീര്യം അസ്വസ്ഥത സൃഷ്ടിക്കും: എ വിജയരാഘവന്‍ 78 പേരുമായി താജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിക്ക് തൃക്കാക്കര ചെയര്‍പേഴ്സന്റെ പണക്കിഴി വിവാദം; കോണ്‍ഗ്രസ് തെളിവെടുപ്പ് ഇന്ന് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും