Friday, May 3, 2024
keralaNews

സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

24 മണിക്കൂറിനകം സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമണ് കാരണം. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.