Thursday, May 9, 2024
keralaNewspolitics

വിശ്വ ഹിന്ദു പരിഷത്ത് എരുമേലി പ്രഖണ്ഡ്  കമ്മറ്റി രൂപീകരിച്ചു. 

വിശ്വ ഹിന്ദു പരിഷത്ത്  (വി എച്ച്പി ) എരുമേലി പ്രഖണ്ഡ്
(താലൂക്ക് ) കമ്മറ്റി രൂപീകരിച്ചു.
റ്റി പി സുരേന്ദ്രൻ ( പ്രസിഡന്റ് ) ,റ്റി  കെ ത്യാഗരാജൻ , ഉമേഷ് മണിമല ( വൈസ് പ്രസിഡന്റുമാർ ),എൻ ആർ വേലുക്കുട്ടി ( സെക്രട്ടറി ),
പി റ്റി അജികുമാർ , റ്റി കെ ശശിധരൻ
 ( ജോ.സെക്രട്ടറിമാർ ), റ്റി .കെ
വെങ്കിടേശ്വരൻ ( ഖജാൻജി ),
സത്സംഘ പ്രമുഖ് – വി ആർ ശശി ,
സഹസത്സംഘ പ്രമുഖ്  എ പി ഉദയൻ,
 ബജ് രംഗ് ദൾ സംയോജകൻ – ഗിരീഷ്കുമാർ , സഹ സംയോജൻ –   സുനിൽ ഒ ആർ ,  സേവാ പ്രമുഖ് – കെ. എൻ  ശശികുമാർ , സഹസേവാ പ്രമുഖ് – സി എം രാജേന്ദ്രൻ ,മാതൃശക്തി സംയോജക – മീനാക്ഷിയമ്മ , സഹസംയോജക – ശാന്തമ്മ മോഹനൻ , എരുമേലി ഖണ്ഡ് സംയോജകൻ – കെ രാമചന്ദ്രൻ ,  സഹസംയോജകൻ – വി പി ദിനേശൻ ,
ദുർഗ്ഗ വാഹിനി സംയോജക – കുമാരി സുനിമോൾബാബു ,
മുക്കൂട്ടുതറ ഖണ്ഡ് സംയോജകൻ – എ. കെ സന്തോഷ് കുമാർ ,
സഹസംയോജകൻ – കെ സി രാജൻ എന്നിവരെ തിരഞ്ഞെടുത്തു.സമ്മേളനം വിശ്വഹിന്ദു പരിഷത്ത്
പൊൻകുന്നം ജില്ല സംഘടന സെക്രട്ടറി എൻ എം ബിനു ഉദ്ലാടനം ചെയ്തു .