Thursday, May 16, 2024
keralaNews

വാളയാറില്‍ കോളജ് ബസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ അറസ്റ്റില്‍.

വാളയാറില്‍ കോളജ് ബസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍ അക്ബര്‍ എന്നിവരാണ് പിടിയിലായത്. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിച്ചതെന്നാണ് മൊഴി.