Monday, May 6, 2024
keralaNewspolitics

സംസ്ഥാനത്ത്  ബസ് ചാർജ് വർദ്ധനവ് ഉടനെന്ന് വകുപ്പ് മന്ത്രി .

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി രാജു പറഞ്ഞു.  വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന കെഎസ്ആർടിസിയുടെ നിലനിൽപ്പ്  അപകടത്തിലായ സാഹചര്യത്തിലാണ് വർദ്ധനവ്.   എന്നുമുതലാണ് ബസ് ചാർജ് വർദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ സമരത്തിന് ഒരുങ്ങുനതിനിടയിലാണ് മന്ത്രിയുടെ പ്രഖ്യാപനം .