Thursday, May 2, 2024
keralaLocal NewsNews

സംസ്ക്കാരം നാളെ 

എരുമേലി:കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക്  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊരട്ടി പതാലിൽ വീട്ടിൽ പാച്ചു കുട്ട പണിക്കർ (90) ന്റെ സംസ്ക്കാരം നാളെ (19/10/2022 )-ബുധൻ  രാവിലെ 10.30 ന്  കൊരട്ടി ശിവക്ഷേത്രത്തിന്‌ സമീപം മകൻ വിശ്വംഭരന്റെ വീട്ടുവളപ്പിൽ നടക്കും.ഭാര്യ പരേതയായ മീനാക്ഷിയമ്മ.മക്കൾ :രാമചന്ദ്രൻ,സദാശിവൻ, വിശ്വംഭരൻ,മുരളീധരൻ ,പ്രസാദ്.ചന്ദ്രിക, ശ്രീദേവി,അംബിക.മരുമക്കൾ :സദാശിവൻ ആറ്റിങ്ങൽ, വിക്രമൻ വെബായം, രവി പാലാ ,ബേബി, പ്രസന്ന,ഗീത,റീനാ,അബിളി പാച്ചുകുട്ടന്റെ വിയോഗത്തിൽ കോൺഗ്രസ് നേതാവും എരുമേലി ഗ്രാമ പഞ്ചായത്ത് അംഗവുമായ നാസർ പനച്ചി അനുശോചിച്ചു.