Thursday, May 9, 2024
keralaNews

ഷഹനയുടെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍ ബിലാല്‍

കോഴിക്കോട് : മോഡല്‍ ഷഹനയുടെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍ ബിലാല്‍. നല്ല ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്.കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാല്‍ ആവശ്യപ്പെട്ടു.