Sunday, May 5, 2024
keralaNewsObituary

വെള്ളാപ്പള്ളി നടേശന്റെ സഹോദരി മണിയമ്മ രാമദാസ് മണിബെന്‍ അന്തരിച്ചു

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരി മണിയമ്മ രാമദാസ് മണിബെന്‍ (94) അന്തരിച്ചു. ചേര്‍ത്തല മണിബെന്‍ വീട്ടില്‍ പരേതനായ അഡ്വ. രാമദാസിന്റെ പത്‌നിയാണ് മണിയമ്മ രാമദാസ്. മക്കള്‍: ലേഖ പ്രഭാകരന്‍ (ലണ്ടന്‍), അഡ്വ.ആര്‍.കെ.ദാസ് (ചേര്‍ത്തല ടചഉജ യൂണിയന്‍ മുന്‍ സെക്രട്ടറി), അജിത്ദാസ്(മുരളി)(കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം, ചേര്‍ത്തല കെ.എം.സി.എന്‍. ഡയറക്റ്റര്‍, മണിബെന്‍ വേള്‍ഡ് വിഷന്‍ ഉടമ), അജയ് ദാസ് (അപ്പച്ചന്‍) (ബിസിനസ്). മരുമക്കള്‍: പ്രഭാകരന്‍ (ലണ്ടന്‍), പ്രൊഫ.പ്രസന്ന (റിട്ട.പ്രൊഫ. എസ്.എന്‍. കോളേജ്, ചേര്‍ത്തല), ഗീത തോംവീട്ടില്‍, ലിജി (റിട്ട.പ്രിന്‍സിപ്പാള്‍,ടചട്രസ്റ്റ് സ്‌കൂള്‍). ഇന്ന് വൈകിട്ട് നാല് മണിക്ക് ചേര്‍ത്തല ഇരുമ്പുപാലത്തിന് സമീപമുള്ള മണിബെന്‍ വീട്ടുവളപ്പില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.