Friday, May 10, 2024
keralaNews

വി.എ ബാലകൃഷ്ണൻ പ്രതിഭാധനായ നേതാവ്:ചിറ്റയം ഗോപകുമാർ

വി എ ബാലകൃഷ്ണൻ പിന്നോക്ക ജനവിഭാഗമായ പണ്ഡിതർ സമുദായത്തിൻ്റെ പ്രതിഭാധനായ നേതാവായിരുന്നുവെന്ന് കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.അഖില കേരള പണ്ഡിതർ മഹാജനസഭ മുൻ സംസ്ഥാന പ്രസിഡന്റ് വി എ ബാലകൃഷ്ണൻ്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി ജി ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി മേയർ എം.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. രക്തദാനക്യാമ്പിൻ്റെ സംസ്ഥാന തല ഉത്ഘാടനം ടി ജെ വിനോദ് എം.എൽ.എ നിർവഹിച്ചു.വാർഡ് കൗൺസിലർ സീനടീച്ചർ,ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി.രാഷ്ട്രീയ സാമൂഹ്യ സാമുദായിക മേഖലയിലെ
എസ്  കുട്ടപ്പൻ ചെട്ടിയാർ,(എം.ബി.സി.എഫ് ജനറൽ സെക്രട്ടറി)
എം.ആർ.സജീഷ് രാജ്( Akpms ജില്ലാ സെക്രട്ടറി)ബിജു കെ വി Akpms ജില്ലാ പ്രസിഡന്റ്),ഷാഹുൽ ഹമീദ്, (CPM ഏരിയാ കമ്മിറ്റി അംഗം)
പി.വി ഷാജി, (പ്രസിഡന്റ് പുന്നലാസ് ക്ലബ്ബ്)എഡ്വേർഡ് ഫോസ്റ്റസ് (വ്യാപാരി വ്യവസായി ഏകോപന സമിതി),അനിൽകുമാർ, (NSS കരയോഗം)
പുതുക്കലവട്ടം ബാലചന്ദ്രൻ, (BJP ജില്ലാ കമ്മിറ്റി അംഗം)എം.സി രഘു (Akpms ട്രഷറർ),കെ കെ മോഹനൻ(,Akpms സംസ്ഥാന വൈസ് പ്രസിഡണ്ട്)എ കെ ശശിധരൻ Akpms സംസ്ഥാന സെക്രട്ടറി),ഷിബു ശ്രീധർ,(Akpms ആഡിറ്റർ)
സാവിത്രി ശിവശങ്കരൻ(PMS സംസ്ഥാന സെക്രട്ടറി),ലളിത കെ ടി ,(PMS സംസ്ഥാന പ്രസിഡന്റ്)ആർ പ്രകാശ് (PYF സംസ്ഥാന സെക്രട്ടറി),ടി പി രാധാകൃഷ്ണൻ (Apms മുൻ ജില്ലാ സെക്രട്ടറി)രമേശ് (akpms സംസ്ഥാന കമ്മിറ്റിഅംഗം),ടി.ടി സജി (Akpms സംസ്ഥാന കമ്മിറ്റി അംഗം),അജീത സജിത്ത് (Akpms ജില്ലാ ട്രഷറർ),ആർ രശാന്ത് ( Akpms എളമക്കര ശാഖ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു)