Tuesday, April 16, 2024
indiakeralaNews

മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് :കേന്ദ്രം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിര്‍ത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാസ്‌കും സാമൂഹികഅകലവും തുടരണം. കേസെടുക്കുന്നത് ഒഴിവാകുമെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഈ മാസം 31 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് ഐ.എം.എ പ്രതികരിച്ചു.