Friday, May 3, 2024
keralaNews

റാന്നിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ റാന്നി മാടത്തുംപടിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മത്തപ്പുഴ മാവേലില്‍ പ്രതീഷ് (34) ആണ് മരിച്ചത്.