Saturday, May 4, 2024
keralaNews

രണ്ടാം സര്‍ക്കാര്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സാഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍  സാഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.മുന്‍ മന്ത്രിമാരും, എംഎല്‍എമാരും ,രാഷ്ട്രീയ നേതാക്കളും,മത മേല്‍ അധ്യക്ഷന്മാരും, ക്ഷണിക്കപ്പെട്ട അതിഥികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിന് എത്തിയിരുന്നു.