Sunday, May 5, 2024
Newsworld

യുക്രെയ്ന്‍ നഗരമായ ഹാര്‍കിവില്‍ വീണ്ടും ആക്രമണം.

യുക്രെയ്ന്‍ നഗരമായ ഹാര്‍കിവില്‍ വീണ്ടും ആക്രമണം. സൈനിക ആശുപത്രിക്ക് നേരെയാണ് റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. പാരച്യൂട്ടുകളില്‍ റഷ്യന്‍ സൈന്യം നഗരത്തിലിറങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖേഴ്‌സന്‍ നഗരത്തിലെ റയില്‍വേ സ്റ്റേഷനും തുറമുഖവും നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.