Sunday, May 19, 2024
keralaNews

മീഡിയാ വണ്ണിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി.

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്.അതേസമയം, വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.