Saturday, May 4, 2024
indiaNews

മേട്ടുപ്പാളയത്ത് ലോറി ബസിലിടിച്ച് ഇരുപതുപേര്‍ക്ക് പരുക്ക്

തമിഴ്‌നാട് മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് ഇരുപതുപേര്‍ക്ക് പരുക്ക്. മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ആര്‍.ടി.സി ബസില്‍ അന്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു.