Monday, April 29, 2024
keralaNews

മൂക്കട രാജ്യസഭനഗറില്‍ ഭക്ഷ്യ കിറ്റ് വിതരണം

മൂക്കട : കോവിഡ് 19 മൂലം അവശത അനുഭവിക്കുന്ന കോളനി നിവാസികള്‍ക്ക് ഒരു കൈത്താങ്ങായി ഡി സി യു എഫ് സംഘടന കിറ്റ് വിതരണം നടത്തി. സംഘടന ചെയര്‍മാന്‍ പി. എസ് രാജ്മോഹന്‍ തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. ഡോ.എം. ആര്‍ വന്ദ്യരാജ് ( DCUF ചീഫ് സെക്രട്ടറി ), പ്രഭുരാജ് തിരുമേനി ( ഡി ജെ എസ് പ്രസിഡന്റ് ),എന്‍.കെ മതരാജ്, സോമരാജ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.