Friday, May 17, 2024
indiakeralaNewspolitics

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിരിക്കുന്നത്. നിലവിലെ സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് വലിയ സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.