Monday, May 6, 2024
keralaNewspolitics

മുന്നണിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനം.

മുന്നണിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനം. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്‍കി 40 ദിവസമായിട്ടും നടപടിയില്ല. തീരുമാനം കോണ്‍ഗ്രസിനെ അറിയിച്ചു. ഭാവി പരിപാടികള്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന് പുതിയ തലവേദന.