Friday, May 3, 2024
keralaNews

മാര്‍ ആലഞ്ചേരി ഭൂമി ഇടപാട് കേസ് ; സ്റ്റേ ഇല്ല

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചു.