Saturday, May 4, 2024
keralaNews

ഫോണിനെച്ചൊല്ലി വഴക്ക്; പതിനാറുകാരി തൂങ്ങി മരിച്ചു

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന്​ പ​തി​നാ​റു​കാ​രി തൂ​ങ്ങി​മ​രി​ച്ചു. പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് മ​ണി​യം​കു​ന്നി​ൽ എ​ട്ടാം വാ​ർ​ഡി​ൽ നെ​ടു​മ​റ്റ​ത്തി​ൽ ര​വീ​ന്ദ്ര​ൻറെ മ​ക​ൾ വീ​ണ​യാ​ണ് (16) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നും നാ​ലി​നും ഇ​ട​ക്കാ​ണ് സം​ഭ​വം.

ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​മ്മ ര​മ​ണി ചോ​ദ്യം​ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ണ​യും അ​മ്മ​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​മ്മ ഉ​ച്ച​ക്ക് ഉ​ണ്ണാ​ൻ വ​ന്ന​പ്പോ​ൾ ഫോ​ണും കൊ​ണ്ടു​പോ​യി. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പ​ണി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി കു​ട്ടി​യെ തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​താ​വ് പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​ണ്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.