Saturday, May 4, 2024
keralaNews

പൊന്‍കുന്നത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി

പൊൻകുന്നം കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാൻഡിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി.