Saturday, May 18, 2024
educationindiakeralaNews

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു..മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്.മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളി കാര്‍ത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാന, ദില്ലി സ്വദേശികളാണ് ഒന്നാം റാങ്ക് നേടിയ മറ്റു രണ്ടു പേര്‍. 17 റാങ്ക് നേടിയ ഗൗരിശങ്കറാണ് കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന റാങ്ക്. ആകെ 8,70,081 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി.