Sunday, May 5, 2024
keralaNews

പെരുന്തേനരുവിയിൽ  സെൽഫി എടുക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. 

പെരുന്തേനരുവിയിൽ
സെൽഫി എടുക്കുന്നതിനിടെ യുവാവ്  ഒഴുക്കിൽപ്പെട്ടു.   പൊൻകുന്നം സ്വദേശി  എബിയാണ്  (21 )യാണ്  അപകടത്തിൽപ്പെട്ടത് .ബന്ധുവിൻറെ സംസ്കാര ചടങ്ങിന്  വന്നതായിരുന്നു.
ഒരു മണിക്കൂർ മുമ്പായിരുന്നു സംഭവം . പെരുന്നാട് പോലീസും , ഫയർ ഫോഴ്സും  സ്ഥലത്തെത്തിയിട്ടുണ്ട് .
യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല .