Friday, May 3, 2024
keralaNews

ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം…

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല നടത്താന്‍ തീരുമാനം. ക്ഷേത്ര പരിസരത്തുമാത്രമാകും പൊങ്കാല. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലൂടെ ഭക്തരെ പ്രവേശിപ്പിക്കും. പൊതുനിരത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാന്‍ അനുമതി നല്‍കില്ല. വീടുകളില്‍ പൊങ്കാലയിടാം. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഇല്ല.