Monday, May 6, 2024
keralaLocal News

എരുമേലിയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം

 

എരുമേലി: എരുമേലിയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം.ഇടുക്കി മാമലക്കണ്ടം ഇളം പ്ലാച്ചേരിക്കുടി ചോലുപാറയിൽ അരുൺ പ്രകാശാണ്   എരുമേലി പേട്ട കവലയിലെ  വൈദ്യുതി പോസ്റ്റിൽ കയറാൻ ശ്രമിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി
പോസ്റ്റിൽ നിന്നും ഇറക്കുകയായിരുന്നു. ഇയാൾ  മാനസിക രോഗത്തിന് ചികിത്സയിലുള്ളതാണെന്നും പോലീസ് പറഞ്ഞു. രാത്രിയോടെ ഇയാളെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.