Friday, May 3, 2024
keralaLocal NewsNews

പുതുപ്പള്ളി പഞ്ചായത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു 

പുതുപ്പള്ളി പഞ്ചായത്തില്‍ കോവിഡ് ബാധിത പ്രദേശമായ എറികാട് ആര്യാട്ട് കോളനിയില്‍ എന്‍. ഹരി യുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ബി ജെ പി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത്, പഞ്ചായത്ത് മെമ്പര്‍ ധന്യ,രാം പ്രകാശ്, മഹേഷ്, വിപിന്‍ രാജ്, അഭിജിത്ത്, മനോജ്, ധനു എന്നിവര്‍ പങ്കെടുത്തു.