Friday, May 3, 2024
keralaNewsObituary

പീച്ചി കനാലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

തൃശ്ശൂര്‍: പീച്ചി കല്ലിടുക്കില്‍ കനാലില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയനിലയിരുന്നു മൃതദേഹം.അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഉടന്‍ തന്നെ കുഞ്ഞിനെ തിരിച്ചറിയുമെന്ന് പോലീസ് പറയുന്നു.