Monday, April 29, 2024
keralaNews

പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു.

മലപ്പുറം :പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് 13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന. കുഞ്ഞിനായി തിരച്ചില്‍ നടത്തുകയാണ്.