Monday, May 6, 2024
keralaNews

കോട്ടയത്ത് പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

കോട്ടയം പാലാ തൊടുപുഴ റൂട്ടില്‍ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ഷൈന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.