Saturday, May 4, 2024
keralaNews

പല്ലന്‍ ഷൈജു പിടിയില്‍

പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍.’കാപ്പ’ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.