Thursday, May 2, 2024
keralaNewsObituary

അന്തരിച്ചു

തൊടുപുഴ : തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി ജി ഹരിദാസിന്റെ ജ്യേഷ്ഠന്‍ വെങ്ങല്ലൂര്‍ ആനിയാവീട്ടില്‍ ( ശ്രീകൃഷ്ണ മന്ദിരം ) ജി. ജനാര്‍ദ്ദനന്‍ നായര്‍ (മണി – 83) അന്തരിച്ചു. സംസ്‌കാരം 13 ന് (ഞായര്‍) രാവിലെ 11.30 ന് വെങ്ങല്ലൂര്‍ തറവാട്ട് വീട്ടുവളപ്പില്‍ . പരേതയായ പെരുമ്പല്ലുര്‍ ഇടമലയില്‍ കുമുദിനി അമ്മയാണ് ഭാര്യ. മക്കള്‍ : രവീന്ദ്രന്‍ നായര്‍ (സാബു ) വൈക്കം മെഡിക്കല്‍സ് (വൈക്കം)
ഇന്ദു, മഞ്ജു. മരുമക്കള്‍: രജി ലക്ഷ്മി നിവാസ് , ചേര്‍ത്തല. രാധാകൃഷ്ണന്‍ (ബേബി )
പള്ളിപ്പാട്ട് തൊടുപുഴ , വിനോദ് വിനോദ് ഭവന്‍ മുവാറ്റുപഴ.