Sunday, May 5, 2024
Local NewsNewsObituary

നിര്യാതയായി

എരുമേലി: താന്നിക്കല്‍പുരയിടം പരേതനായ ഹമീദ് ലബ്ബയുടെ ഭാര്യ ഐഷാ ബീവി (87) നിര്യാതയായി. മക്കള്‍: സുബൈദ, ഫാത്തിമ, സലീന. മരുമക്കള്‍: ഹസൈനാര്‍, അബ്ദുല്‍ നാസര്‍. ഖബറടക്കം നടത്തി