Tuesday, May 7, 2024
keralaNews

നിര്യാതനായി

എരുമേലി: കൊച്ചുപഴയതാവളം അബ്ദുൽ റഹീം (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജാസ്മിൻ, ജസ്ന, ഹാരിസ്. മരുമക്കൾ: നജീബ്, ഫൈസൽ, ജസ്ന. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.