Sunday, April 28, 2024
keralaNewsObituary

നിര്യാതനായി.

പി എസ്.രാജു പാലമുറ്റത്ത് കൂട്ടിക്കൽ നിര്യാതനായി.

മുണ്ടക്കയം – കീർത്തി പെട്രോളിയം,കീർത്തി എന്റെർപ്രൈസ്സസ്, കീർത്തി മെഡിക്കൽസ് ഉടമയും സാമൂഹ്യ പ്രവർത്തകനുമായ പി എസ്.രാജു പാലമുറ്റത്ത് കൂട്ടിക്കൽ ഹൃദയസ്തംഭനം മൂലം21/8/2021 നിര്യാതനായി.ശബരിമല സന്നിധാനം സമീപം വെച്ചായിരുന്നു ദാരുണമായ അന്ത്യം.എസ്.എൻ.ഡി പി യോഗത്തിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു.

അയ്യപ്പ സേവ സമാജം സംസ്ഥാന ഭാരവാഹിയും ആയിരുന്നു.ഭാര്യ കൂട്ടിക്കൽ പുത്തൻ പറമ്പിൽ കുടുംബംഗവും ,ശബരിമല അയ്യപ്പ സേവാ സമാജം കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും – ശബരി മാതൃയോഗം സംസ്ഥാന ഖജാൻജിയുമായ, ഹൈറേഞ്ച് sndp വനിതാ സംഘം മുൻ വൈസ് പ്രസിഡന്റും ആയിരുന്ന ഷീബാ രാജു. മക്കൾ.അഖിൽ എസ്.രാജ്,അനു എസ്.രാജ് .മരുമകൻ പ്രിയേഷ് മോഹൻ  സംസ്ക്കാരം ഇന്ന് 22/8/2021 ഞായർ വൈകുന്നേരം 3ന്