Monday, May 13, 2024
indiaNewsObituary

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു

  • ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് (89 ) അന്തരിച്ചു. ലക്നോവിൽ ആയിരുന്നു അന്ത്യം . യുപിയിൽ ബിജെപിയുടെ വളർച്ചയ്ക്ക്
    പങ്ക് നൽകിയ വ്യക്തിയായിരുന്നു . രാജസ്ഥാൻ ഗവർണർ , രണ്ടുതവണ എംപി ആയി പ്രവർത്തിച്ചു. 91ൽ 97 ലും യുപി മുഖ്യമന്ത്രിയായി .